1) യുണിസെഫിന്റെ ആസ്ഥാനം?
ന്യൂയോർക്ക്
📍 UNICEF – United Nations International Children’s Emergency Fund
📍 യു എൻ പൊതുസഭ യുണിസെഫ് ആരംഭിച്ചത്
1946 ഡിസംബർ 11
📍 ഇതിന്റെ ആസ്ഥാനം ന്യൂയോർക്ക്
📍 കുട്ടികളുടെയും ഗർഭിണികളുടേയും ക്ഷേമം ഉറപ്പുവരുത്തുകയാണ് സംഘടനയുടെ ലക്ഷ്യം
📍 യുണിസെഫിന്റെ പ്രസിദ്ധീകരണമാണ് ‘Facts for Life’
📍 1989 മുതലാണ് ‘Facts for Life’ പ്രസിദ്ധീകരണം ആരംഭിച്ചത്