The Headquarters of Central Women Commission?(ദേശീയ വനിതാ കമ്മീഷന്റെ ആസ്ഥാനം എവിടെയാണ്?)

1) ദേശീയ വനിതാ കമ്മീഷന്റെ ആസ്ഥാനം എവിടെയാണ്?

ന്യൂഡൽഹി

🔖 ന്യൂഡൽഹിയിലെ നിർഭയ ഭവനാണ് ദേശീയ വനിതാ കമ്മീഷന്റെ ആസ്ഥാനം

🔖 വനിതാ കമ്മീഷൻ നിയമം പാസ്സാക്കിയത് 1990 ആഗസ്റ്റ് 30 നാണ്

🔖 വനിതാ കമ്മീഷൻ നിലവിൽ വന്നത് 1992 ജനുവരി 31 നാണ്

🔖 ചെയർപേഴ്സണും അഞ്ചഗങ്ങളും ഒരു മെമ്പർ സെക്രെറ്ററിയും അടങ്ങുന്നതാണ് ദേശീയ വനിതാ കമ്മീഷൻ

Leave a Reply