Let's prepare your psc and other interviews
1) ആംനസ്റ്റി ഇന്റർനാഷണലിന്റെ ആസ്ഥാനം?
ഉത്തരം :- ലണ്ടൻ
🔹 ആംനസ്റ്റി ഇന്റർനാഷണൽ രൂപീകരിച്ച വർഷം
1961
🔹 ആംനസ്റ്റി ഇന്റർനാഷണലിന്റെ സ്ഥാപകൻ
പീറ്റർ ബെനൻസൺ
🔹 “ആംനസ്റ്റി” എന്ന വാക്കിനർത്ഥം
പൊതുമാപ്പ്
You must be logged in to post a comment.