1) ഇന്ത്യയുടെ പിതാമഹൻ എന്നറിയപ്പെടുന്നത്?
ഉത്തരം :- സ്വാമി ദയാനന്ദ സരസ്വതി
🔰 ആര്യന്മാരുടെ ആഗമനം ടിബറ്റിൽ നിന്നാണെന്നു പറഞ്ഞത്
സ്വാമി ദയാനന്ദ സരസ്വതി
🔰 സ്വാമി ദയാനന്ദ സരസ്വതി ആര്യസമാജം സ്ഥാപിച്ചത്
1875
🔰 വേദങ്ങളിലേക്ക് മടങ്ങൂ എന്ന് ആഹ്വാനം ചെയ്തത്
സ്വാമി ദയാനന്ദ സരസ്വതി