The glorious period of kerala history?(കേരള ചരിത്രത്തിലെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത്?)

1) കേരള ചരിത്രത്തിലെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത്?

ഉത്തരം :- കുലശേഖരന്മാരുടെ കാലഘട്ടം

🔹 കുലശേഖര സാമ്രാജ്യത്തിന്റെ ആസ്ഥാനം

മഹോദയപുരം

🔹 കുലശേഖര സാമ്രാജ്യ സ്ഥാപകൻ

കുലശേഖര വർമ്മൻ

🔹 കൊല്ലവർഷം ആരംഭിച്ച കുലശേഖര രാജാവ്

രാജശേഖര വർമ്മൻ

Leave a Reply