1) മനുഷ്യശരീരത്തിലെ ഏതു ഗ്രന്ഥിയാണ് ആദാമിന്റെ ആപ്പിൾ എന്നു പറയുന്നത്?
ഉത്തരം:- തൈറോയിഡ് ഗ്രന്ഥി
🎀 തൈറോയിഡ് ഗ്രന്ഥി സ്ഥിതി ചെയ്യുന്നത് കഴുത്തിലാണ്
🎀 മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അന്തസ്രാവി ഗ്രന്ഥിയാണ് തൈറോയിഡ് ഗ്രന്ഥി
🎀 മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അന്തസ്രാവി ഗ്രന്ഥിയാണ് പിയൂഷ ഗ്രന്ഥി
🎀 ജൈവഘടികാരം എന്നറിയപ്പെടുന്നത് പീനിയൽ ഗ്രന്ഥി