Let's prepare your psc and other interviews
1) നൈലിന്റെ ദാനം എന്നറിയപ്പെടുന്ന രാജ്യം?
ഉത്തരം :- ഈജിപ്ത്
🔰 പിരമിടുകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം
ഈജിപ്ത്
🔰 ഈജിപ്തിന്റെ തലസ്ഥാനം
കെയ്റോ
🔰 ഈജിപ്തിന്റെ പാർലമെന്റ്
ഷൂറ
You must be logged in to post a comment.