The Gayathri Mantra is in which veda?(ഏതു വേദത്തിലാണ് ഗായത്രി മന്ത്രമുള്ളത്?)

1) ഏതു വേദത്തിലാണ് ഗായത്രി മന്ത്രമുള്ളത്?

ഋഗ്വേദം

🔹 ഗായത്രി മന്ത്രം രചിച്ചത് വിശ്വാമിത്ര മഹർശിയാണ്

🔹 ഋഗ്വേദ കാലത്തെ പ്രധാന ദേവൻ ഇന്ദ്രനായിരുന്നു

🔹 ഋഗ്വേദ സമൂഹത്തിലെ ഏറ്റവും ചെറിയ ഘടകമാണ് കുലം

🔹 കുലത്തിന്റെ തലവനാണ് കുലപതി

🔹 ഒരു കൂട്ടം കുലങ്ങൾ ചേർന്നതാണ് ഗ്രാമം

Leave a Reply