The gateway of northeast?(വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ കവാടം?)

1) വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ കവാടം?

ഉത്തരം :- അസം

⛄ ഇന്ത്യയുടെ തേയില തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം

അസം

⛄ ഏറ്റവും കൂടുതൽ തേയില ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം

അസം

⛄ കാമരൂപ എന്നറിയപ്പെടുന്ന സംസ്ഥാനം

അസം

⛄ ഇന്ത്യയിലാദ്യമായി എന്ന നിക്ഷേപം കണ്ടെത്തിയ സംസ്ഥാനം

അസം

Leave a Reply