Let's prepare your psc and other interviews
1) അടിമവംശത്തിന്റെ സ്ഥാപകൻ?
കുത്തബ്ദീൻ ഐബക്ക്
🎈 ഡൽഹിയിലെ ആദ്യ സുൽത്താൻ
കുത്തബ്ദീൻ ഐബക്
🎈 ഡൽഹി സുൽത്താനേറ്റിന്റെ സ്ഥാപകൻ
🎈ലാക്ബാക്ഷ(ലക്ഷങ്ങൾ ദാനം ചെയ്യുന്നവൻ) എന്നറിയപ്പെടുന്നു
You must be logged in to post a comment.