Let's prepare your psc and other interviews
1) ഇന്ത്യയിലെ ആദ്യ വനിതാ ഗവർണ്ണർ?
ഉത്തരം :- സരോജിനി നായിഡു
✍ ഐ എൻ സി പ്രസിഡന്റ് ആകുന്ന ആദ്യ ഇന്ത്യൻ വനിത
സരോജിനി നായിഡു
✍ സരോജിനി നായിഡു അധ്യക്ഷത വഹിച്ച ഐ എൻ സി സമ്മേളനം
കാൺപൂർ (1925)
You must be logged in to post a comment.