1) സാർക്കിന്റെ ആദ്യ സമ്മേളനം നടന്നത്?
ഉത്തരം:- ധാക്ക
🔰 സൗത്ത് ഏഷ്യൻ അസോസിയേഷൻ ഫോർ റീജിയണൽ കോർപ്പറേഷൻ എന്ന സംഘടന രൂപീകരിക്കുന്നത് 1985 ഡിസംബർ 8-നാണ്
🔰 സാർക്കിന്റെ ആസ്ഥാനം നേപ്പാളിലെ കാഠ്മണ്ഡു ആണ്
🔰 സാർക്കിന്റെ ആദ്യ സമ്മേളനം 1985 ൽ ബംഗ്ലാദേശിലെ ധാക്കയിൽ വെച്ചായിരുന്നു
🔰 ഏറ്റവും ഒടുവിൽ സാർക്കിൽ അംഗത്വം നേടിയ രാജ്യം അഫ്ഘാനിസ്താൻ ആണ്