The first state to implement DNA Index System?(ഡി. എൻ.എ ഇൻഡക്സ് സിസ്റ്റം ആരംഭിച്ച ആദ്യ സംസ്ഥാനം?)

1) ഡി. എൻ.എ ഇൻഡക്സ് സിസ്റ്റം ആരംഭിച്ച ആദ്യ സംസ്ഥാനം?

ഉത്തരം :- ആന്ധ്രാപ്രദേശ്

🔸 ഏറ്റവും കൂടുതൽ സിനിമ തീയേറ്ററുകൾ ഉള്ള സംസ്ഥാനം

ആന്ധ്രാപ്രദേശ്

🔸 ഏറ്റവും കൂടുതൽ മുട്ട ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം

ആന്ധ്രാപ്രദേശ്

🔸 ഏറ്റവും കൂടുതൽ പുകയില ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം

ആന്ധ്രാപ്രദേശ്

Leave a Reply