1) ഇന്ത്യയിൽ ആദ്യമായി ലോട്ടറി തുടങ്ങിയ സംസ്ഥാനം ഏത്?
ഉത്തരം:- കേരളം
💸 ലോകത്തിൽ ആദ്യമായി ഭാഗ്യക്കുറി ആരംഭിച്ച രാജ്യം?
ചൈന
💸 കേരളത്തിൽ ഭാഗ്യക്കുറി വകുപ്പ് ആരംഭിച്ച വർഷം?
1967
💸 ഭാഗ്യക്കുറിക്ക് തുടക്കം കുറിച്ച ധനമന്ത്രി?
പി കെ കുഞ്ഞ്
💸 ധനകാര്യ വകുപ്പിന്റെ കീഴിലാണ് ഭാഗ്യക്കുറി പ്രവർത്തിക്കുന്നത്
💸 ലോട്ടറിയെക്കുറിച്ച് പ്രതിപാദിക്കുന്നത് ഭരണഘടനയുടെ യൂണിയൻ ലിസ്റ്റിലാണ്