1) ഐക്യരാഷ്ട്രസഭയിൽ ആദ്യമായി ഹിന്ദിയിൽ പ്രസംഗിച്ച വ്യക്തി?
ഉത്തരം:- എ ബി വാജ്പേയ്
🔹 സ്പാനിഷ്, ചൈനീസ്, അറബിക്, ഫ്രഞ്ച്, ഇംഗ്ലീഷ്, റഷ്യൻ എന്നീ ആറു ഭാഷകലാണ് യു. എൻ ഔദ്യോഗിക ഭാഷകൾ
🔹 ഏറ്റവും ഒടുവിൽ ഔദ്യോഗിക ഭാഷയായി അംഗീകരിക്കപ്പെട്ടത് അറബിയാണ്
🔹 ലോകത്തിലെ ഏത് ഭാഷയിലും യു.എൻ പൊതുസഭയിൽ പ്രസംഗിക്കാവുന്നതാണ്