1) ഇന്ത്യയിലെ ആദ്യ മുസ്ലിം വനിതാ ഭരണാധികാരി?
ഉത്തരം :- റസിയ സുൽത്താന
◾ ഇന്ത്യയുടെ ആദ്യ വനിതാ പ്രധാനമന്ത്രി
ഇന്ദിരാഗാന്ധി
◾ ഇന്ത്യയുടെ ആദ്യ വനിതാ പ്രസിഡന്റ്
പ്രതിഭ പാട്ടീൽ
◾ കേന്ദ്രമന്ത്രി ആയ ആദ്യ വനിത
രാജ് കുമാരി അമൃത്കൗർ
1) ഇന്ത്യയിലെ ആദ്യ മുസ്ലിം വനിതാ ഭരണാധികാരി?
ഉത്തരം :- റസിയ സുൽത്താന
◾ ഇന്ത്യയുടെ ആദ്യ വനിതാ പ്രധാനമന്ത്രി
ഇന്ദിരാഗാന്ധി
◾ ഇന്ത്യയുടെ ആദ്യ വനിതാ പ്രസിഡന്റ്
പ്രതിഭ പാട്ടീൽ
◾ കേന്ദ്രമന്ത്രി ആയ ആദ്യ വനിത
രാജ് കുമാരി അമൃത്കൗർ