The first metal discovered by man?( മനുഷ്യൻ ആദ്യമായി കണ്ടെത്തിയ ലോഹം?)

1) മനുഷ്യൻ ആദ്യമായി കണ്ടെത്തിയ ലോഹം?

ഉത്തരം :- ചെമ്പ്

💥 പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ലോഹം

ചെമ്പ്

💥 തെർമോ മീറ്ററിൽ ഉപയോഗിക്കുന്ന ലോഹം

മെർക്കുറി

💥 ദ്രവണാങ്കം ഏറ്റവും കുറഞ്ഞ ലോഹം

മെർക്കുറി

Leave a Reply