The first legislative council of kerala was established in:(കേരളത്തിലെ ആദ്യ ലെജിസ്ലേറ്റീവ് കൗൺസിൽ നിലവിൽ വന്നത്?)

1) കേരളത്തിലെ ആദ്യ ലെജിസ്ലേറ്റീവ് കൗൺസിൽ നിലവിൽ വന്നത്

ഉത്തരം :- തിരുവിതാംകൂറിൽ

🚥 തിരുവിതാംകൂർ രാജവംശത്തിന്റെ പഴയ പേര്

തൃപ്പാപ്പൂർ സ്വരൂപം

🚥 തിരുവിതാംകൂർ രാജവംശ സ്ഥാപകൻ

അനിഴം തിരുനാൾ മാർത്താണ്ഡവർമ

🚥 കൊച്ചി രാജവംശം അറിയപ്പെടുന്നത്

പെരുമ്പടപ്പ് സ്വരൂപം

🚥 കൊച്ചി രാജാക്കന്മാർ സ്വീകരിച്ചിരുന്ന സ്ഥാനപ്പേര്

കോവിലധികാരികൾ

Leave a Reply