The first indian state to pass right to information?(ഇന്ത്യയിൽ വിവരാവകാശ നിയമം പാസ്സാക്കിയ ആദ്യ സംസ്ഥാനം?)

1) ഇന്ത്യയിൽ വിവരാവകാശ നിയമം പാസ്സാക്കിയ ആദ്യ സംസ്ഥാനം?

ഉത്തരം :- തമിഴ്നാട്

🔹 ഏറ്റവും കൂടുതൽ സിമന്റ് ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം

തമിഴ്നാട്

🔹 ഇന്ത്യയിലെ ആദ്യ പ്രാണി മ്യൂസിയം സ്ഥാപിച്ച സംസ്ഥാനം

തമിഴ്നാട്

🔹 നിർബന്ധിത മത പരിവർത്തനം നിയമം മൂലം നിരോധിച്ച സംസ്ഥാനം

തമിഴ്നാട്

Leave a Reply