Let's prepare your psc and other interviews
1) പഞ്ചവത്സര പദ്ധതികൾക്ക് തുടക്കം കുറിച്ച ആദ്യ രാജ്യം?
ഉത്തരം:- റഷ്യ
💎 റഷ്യയിലെ നാണയം
റൂബിൾ
💎 റഷ്യൻ വിപ്ലവം നടന്ന വർഷം
1917
💎 ഇന്ത്യ ബ്രഹ്മോസ് മിസൈൽ വികസിപ്പിച്ചത്
റഷ്യയുമായി ചേർന്ന്
You must be logged in to post a comment.