The first country to implement NOTA?(നോട്ട സംവിധാനം ഏർപ്പെടുത്തിയ ആദ്യ രാജ്യം?)

1) നോട്ട സംവിധാനം ഏർപ്പെടുത്തിയ ആദ്യ രാജ്യം?

ഉത്തരം :- ഫ്രാൻസ്

🚫 നോട്ട സംവിധാനം ഏർപ്പെടുത്തിയ ആദ്യ ഏഷ്യൻ രാജ്യം?

ബംഗ്ലാദേശ്

🚫 നോട്ട സംവിധാനം ഏർപ്പെടുത്തിയ 14 മത്തെ രാജ്യമാണ് ഇന്ത്യ

🚫 ഇന്ത്യയിൽ ആദ്യമായി നിഷേധ വോട്ട് (നോട്ട) രേഖപ്പെടുത്തിയത് ഡൽഹിയിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആണ്

Leave a Reply