The first city in india to have 3G system?(ഇന്ത്യയിലാദ്യമായി 3G സംവിധാനം നിലവിൽ വന്ന നഗരം?)

1) ഇന്ത്യയിലാദ്യമായി 3G സംവിധാനം നിലവിൽ വന്ന നഗരം?

ഉത്തരം :- ന്യൂഡൽഹി

🎯 ഇന്ത്യയിലാദ്യമായി 3G സംവിധാനം ലഭ്യമാക്കിയ ടെലികോം കമ്പനി

MTNL

🎯 കേരളത്തിലാദ്യമായി 3G സംവിധാനം നിലവിൽ വന്ന നഗരം

കോഴിക്കോട്‌

🏇 കോഴിക്കോട് 3G സംവിധാനം ആരംഭിച്ച കമ്പനി

എയർടെൽ

🎯 ഇന്ത്യയിലാദ്യമായി 4G സംവിധാനം നിലവിൽ വന്ന നഗരം

കൊൽക്കത്ത

Leave a Reply