Let's prepare your psc and other interviews
1) കേരള നവോഥാനത്തിന്റെ പിതാവ് ആരാണ്?
ഉത്തരം :- ശ്രീനാരായണ ഗുരു
🌷 ശ്രീനാരായണ ഗുരുവിന്റെ ജനനം
1856 ആഗസ്റ്റ് 20
🌷 ശ്രീനാരായണഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ വർഷം
1888
🌷 ശ്രീനാരായണഗുരു കുമാരനാശാനെ കണ്ടു മുട്ടിയ വർഷം
1891
You must be logged in to post a comment.