The eyebrow of Arabian sea?(അറബിക്കടലിന്റെ പുരികക്കൊടി എന്നറിയപ്പെടുന്ന പ്രദേശം?)

1) അറബിക്കടലിന്റെ പുരികക്കൊടി എന്നറിയപ്പെടുന്ന പ്രദേശം?

ഉത്തരം :- മാഹി

💎 മാഹിയിലൂടെ ഒഴുകുന്ന നദി

മയ്യഴിപ്പുഴ

💎 ഇന്ത്യയിലെ ഇംഗ്ലീഷ് ചാനൽ എന്നറിയപ്പെടുന്ന നദി

മയ്യഴിപ്പുഴ

💎 ഇന്ത്യയിലെ ഏറ്റവും ചെറിയ ജില്ല

മാഹി

Leave a Reply