The epic centre of mumbai?(മുംബൈയുടെ സിരാകേന്ദ്രം എന്നറിയപ്പെടുന്നത്?)

1) മുംബൈയുടെ സിരാകേന്ദ്രം എന്നറിയപ്പെടുന്നത്?

ഉത്തരം :- നരിമാൻ പോയിന്റ്

✍ ബോംബെയ്ക്ക് മുംബൈ എന്ന പേര് ലഭിച്ച വർഷം

1995

✍ ഹിന്ദി സിനിമ ലോകം അറിയപ്പെടുന്നത്

ബോളിവുഡ്

✍ ഇന്ത്യയിലെ ഏറ്റവും വലിയ ചേരി

ധാരാവി

Leave a Reply

%d bloggers like this: