1) ഗോവയുടെ വാണിജ്യ തലസ്ഥാനം?
ഉത്തരം :- മർമ്മഗോവ
❣ ഗോവയുടെ തലസ്ഥാനം
പനാജി
❣ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇരുമ്പയിര് കയറ്റുമതി ചെയുന്ന തുറമുഖം
മർമ്മഗോവ
❣ പനാജി ഏത് നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്
മന്ധോവി
1) ഗോവയുടെ വാണിജ്യ തലസ്ഥാനം?
ഉത്തരം :- മർമ്മഗോവ
❣ ഗോവയുടെ തലസ്ഥാനം
പനാജി
❣ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇരുമ്പയിര് കയറ്റുമതി ചെയുന്ന തുറമുഖം
മർമ്മഗോവ
❣ പനാജി ഏത് നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്
മന്ധോവി