The district with the largest number of coir factories? (ഏറ്റവും കൂടുതൽ കയർ വ്യവസായങ്ങൾ ഉള്ള ജില്ല?)

1) ഏറ്റവും കൂടുതൽ കയർ വ്യവസായങ്ങൾ ഉള്ള ജില്ല?

ഉത്തരം :- ആലപ്പുഴ

🔹 ആലപ്പുഴ ജില്ല രൂപം കൊണ്ടത്

1957 ആഗസ്റ്റ് 17

🔹 പട്ടികവർഗ്ഗക്കാർ ഏറ്റവും കുറവുള്ള ജില്ല

ആലപ്പുഴ

🔹 കേരളത്തിൽ ഏറ്റവും കൂടുതൽ നെൽകൃഷി ചെയുന്ന രണ്ടാമത്തെ ജില്ല

ആലപ്പുഴ

Leave a Reply