1) വൈക്കം സത്യാഗ്രഹം നടന്ന ജില്ല?
ഉത്തരം :- കോട്ടയം
💢 ഗാന്ധിജി വൈക്കത്ത് സന്ദർശനം നടത്തിയ വർഷം
1925
💢 വൈക്കം ഹീറോ എന്നറിയപ്പെടുന്നത്
ഇ വി രാമസ്വാമി നായ്ക്കർ
💢 മീനച്ചിലാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണം
കോട്ടയം
💢 കോട്ടയം ജില്ല രൂപീകൃതമായത്
1949 ജൂലൈ 1