The dilapidated port after the flood of 1341 at periyar?(പെരിയാറിൽ 1341-ൽ ഉണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് നശിച്ചുപോയ തുറമുഖം?)

1) പെരിയാറിൽ 1341-ൽ ഉണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് നശിച്ചുപോയ തുറമുഖം?

ഉത്തരം :- കൊടുങ്ങല്ലൂർ

🍁 കേരളത്തിലെ രണ്ടാമത്തെ വലിയ നദി

ഭാരതപ്പുഴ

🍁 മാമാങ്കം നടന്നിരുന്ന നദീതീരം

ഭാരതപ്പുഴ

🍁 കേരളത്തിലെ മൂന്നാമത്തെ നീളം കൂടിയ നദി

പമ്പ

Leave a Reply