1) ലോകത്തിൽ ഏറ്റവും കൂടുതൽ തടാകങ്ങളുള്ള രാജ്യം?
ഉത്തരം :- കാനഡ
🚫 വസന്തത്തിന്റെ നാട് എന്നറിയപ്പെടുന്ന രാജ്യം
മെക്സിക്കോ
🚫 ലോകത്തിന്റെ സംഭരണശാല എന്നറിയപ്പെടുന്ന രാജ്യം
മെക്സിക്കോ
🚫 വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യം
കാനഡ
🚫 പഞ്ച മഹാ തടാകങ്ങൾ സ്ഥിതി ചെയ്യുന്ന വൻകര
വടക്കേ അമേ