1) ഏറ്റവും കൂടുതൽ വിമാനത്താവളങ്ങൾ ഉള്ള രാജ്യം?
ഉത്തരം :- അമേരിക്ക
✴ ഏഷ്യയിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഉള്ള രാജ്യം
ഇന്തോനേഷ്യ
✴ നെടുമ്പാശ്ശേരി വിമാനത്താവളത്തെ അന്താരാഷ്ട്ര വിമാനത്താവളം ആക്കി മാറ്റിയ വർഷം
1999
✴ കരിപ്പൂർ വിമാനത്താവളത്തെ അന്താരാഷ്ട്ര വിമാനത്താവളം ആക്കി മാറ്റിയ വർഷം
2006