The city of statue?(പ്രതിമകളുടെ നഗരം എന്നറിയപ്പെടുന്നത്?)

1) പ്രതിമകളുടെ നഗരം എന്നറിയപ്പെടുന്നത്?

ഉത്തരം :- തിരുവനന്തപുരം

🔘 തിരുവനന്തപുരം ജില്ല രൂപീകൃതമായത്

1949 ജൂലൈ 1

🔘 കേരളത്തിന്റെ തെക്കേയറ്റത്തുള്ള ജില്ല

തിരുവനന്തപുരം

🔘 കേരളത്തിലെ ആദ്യത്തെ കോർപറേഷൻ

തിരുവനന്തപുരം

🔘 കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം

തിരുവനന്തപുരം

Leave a Reply