Let's prepare your psc and other interviews
1) ഖനികളുടെ നഗരം എന്നറിയപ്പെടുന്നത്?
ഉത്തരം :- ധൻബാദ്
🌱 ഇന്ത്യയുടെ ധാതു സംസ്ഥാനം
ജാർഖണ്ഡ്
🌱 അഭ്രം ഉൽപാദനത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള രാജ്യം
ഇന്ത്യ
🌱 ബ്രൗൺകോൾ എന്നറിയപ്പെടുന്നത്
ലിഗ്നൈറ്റ്
You must be logged in to post a comment.