The city known as Steel city?(സ്റ്റീൽ സിറ്റി എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം?)

1) സ്റ്റീൽ സിറ്റി എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം?

ഉത്തരം :- ജംഷെഡ്പൂർ

🎓 ഇന്ത്യയുടെ ഉരുക്ക് നഗരം എന്നറിയപ്പെടുന്നത്

ജംഷെഡ്പൂർ

🎓 ടാറ്റാ അയൺ ആൻഡ് സ്റ്റീൽ (TISCO) സ്ഥിതി ചെയ്യുന്നത്

ജംഷെഡ്പൂർ

🎓 TISCO യുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്

മുംബൈ

Leave a Reply

%d bloggers like this: