1) എലിഫന്റ് ഫെസ്റ്റിവൽ നടക്കുന്ന സ്ഥലം?
ഉത്തരം :- ജയ്‌പൂർ
🔘 ഇന്ത്യയിലെ ആദ്യത്തെ സാമ്പത്തിക സൂപ്പർ മാർക്കറ്റ് നിലവിൽ വന്ന നഗരം
ജയ്‌പൂർ
🔘 പാക്കിസ്ഥാനുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന സംസ്ഥാനം
രാജസ്ഥാൻ
🔘 ഏറ്റവും പഴയ പർവത നിരയായ ആരവല്ലിയുടെ ഭൂരിഭാഗവും സ്ഥിതി ചെയ്യുന്ന സംസ്ഥാനം
രാജസ്ഥാൻ