The Cheapest transport is:( ഗതാഗത മാർഗങ്ങളിൽ ഏറ്റവും ചിലവ് കുറഞ്ഞത് ഏത്?)

1) ഗതാഗത മാർഗങ്ങളിൽ ഏറ്റവും ചിലവ് കുറഞ്ഞത് ഏത്?

ജലഗതാഗതം

🚗 റോഡ് ഗതാഗതത്തിൽ ഇന്ത്യയുടെ സ്ഥാനം

2

🚗 ഇന്ത്യയിൽ ദേശീയ പാതകളുടെ നിർമ്മാണവും സംരക്ഷണവും നിർവഹിക്കുന്ന സ്ഥാപനം

നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ

🚗 ഇന്ത്യയിൽ ഏറ്റവും കൂടുതൽ റോഡ് ദൈർഘ്യമുള്ള സംസ്ഥാനം

മഹാരാഷ്ട്ര

Leave a Reply