The biggest port in india?(ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖം?)

1) ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖം?

ഉത്തരം :- മുംബൈ

🔸 ഇന്ത്യയിലെ ഏറ്റവും വലിയ പ്രകൃതിദത്ത തുറമുഖം

മുംബൈ

🔸 മസഗോൺ ഡോക് സ്ഥിതി ചെയ്യുന്ന തുറമുഖം

മുംബൈ

🔸 ഇന്ത്യയുടെ പരുത്തി തുറമുഖം എന്ന് വിശേഷിപ്പികപെടുന്നത്

മുംബൈ

Leave a Reply

%d bloggers like this: