Let's prepare your psc and other interviews
1) ഭൂമിയുടെ ശരാശരി താപനില?
ഉത്തരം :- 16 ഡിഗ്രി സെൽഷ്യസ്
🌐 ഭൂമിയുടെ ചുറ്റളവ് ആദ്യമായി കണക്കാക്കിയത്
ഇറാത്തോസ്തനീസ്
🌐 ഭൂമിയുടെ ഏകദേശ പ്രായം
450 കോടി വർഷം
🌐 ഭൂമിക്ക് ഏറ്റവും കൂടുതൽ ഭ്രമണ വേഗതയുള്ളത്
ഭൂമധ്യരേഖ പ്രദവശ്
You must be logged in to post a comment.