The article deals with the formation of new states?(പുതിയ സംസ്ഥാനങ്ങളുടെ രൂപികരണത്തെക്കുറിച് പ്രതിപാദിക്കുന്ന വകുപ്പ്?)

1) പുതിയ സംസ്ഥാനങ്ങളുടെ രൂപികരണത്തെക്കുറിച് പ്രതിപാദിക്കുന്ന വകുപ്പ്?

ഉത്തരം :- ആർട്ടിക്കിൾ 3

✍ ലോകത്തിലെ ഏറ്റവും വലിയ ലിഖിത ഭരണഘടന ഉള്ള രാജ്യം

ഇന്ത്യ

✍ ലോകത്തിലെ ഏറ്റവും ചെറിയ ലിഖിത ഭരണഘടനയുള്ള രാജ്യം

അമേരിക്ക

✍ എഴുതപ്പെട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും പഴക്കം ചെന്ന ഭരണഘടനയുള്ള രാജ്യം

അമേരിക്ക

Leave a Reply