1) കേരളത്തിലുള്ള ആർച് ഡാം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
ഉത്തരം :- ഇടുക്കി
💥 മുല്ലപ്പെരിയാർ അണക്കെട്ട് ഇടുക്കി ജില്ലയിലാണ്
💥 ചിന്നാർ വന്യജീവി സങ്കേതം ഇടുക്കി ജില്ലയിലാണ്
💥 തേക്കടി, മൂന്നാർ, കുമളി, പീരുമേട്, എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളും ഇടുക്കി ജില്ലയിലാണ്