The amount of iron a person should get per day?(പ്രായപൂർത്തിയായ ഒരു വ്യക്തിക്ക് ഒരു ദിവസം ലഭ്യമാകേണ്ട ഇരുമ്പിന്റെ അളവ്?)

1) പ്രായപൂർത്തിയായ ഒരു വ്യക്തിക്ക് ഒരു ദിവസം ലഭ്യമാകേണ്ട ഇരുമ്പിന്റെ അളവ്?

ഉത്തരം :- 10mg

✍ ഹീമോഗ്ലോബിൻ നിർമ്മാണത്തിന് ആവശ്യമായ ലോഹം

ഇരുമ്പ്

✍ ഒരു ഹീമോഗ്ലോബിൻ തന്മാത്രയിൽ അടങ്ങിയിട്ടുള്ള ഇരുമ്പ് അറ്റങ്ങളുടെ എണ്ണം

നാല്

✍ രക്തത്തിൽ ഇരുമ്പ് അധികമാകുന്ന അവസ്ഥ

സിഡറോസിസ്

✍ ഏറ്റവും കൂടുതൽ ഇരുമ്പ് അടങ്ങിയിട്ടുള്ള സുഗന്ധ വ്യഞ്ജനം

മഞ്ഞൾ

✍ ഇലക്കറികളിൽ ധാരാളമായി കാണുന്ന മൂലകം

ഇരുമ്പ്

Leave a Reply