1) എത്രാമത്തെ ഭരണഘടന ഭേദഗതി പ്രകാരമാണ് വിദ്യാഭ്യാസം മൗലികവകാശമായത്?
ഉത്തരം :- 86 ആം ഭേദഗതി
📌 2002 ലെ 86 ആം ഭരണഘടന ഭേദഗതിയിലൂടെ വിദ്യാഭ്യാസം ഒരു മൗലിക അവകാശമായി
📌 ഇന്ത്യൻ ഭരണഘടനയിൽ വകുപ്പ് 21(എ) ആയിട്ടാണ് ഈ മൗലികവകാശത്തെ കൂട്ടിച്ചേർത്ത്
📌 6 വയസ്സ് മുതൽ 14 വായസ് വരെയുള്ള കുട്ടികൾക്ക് നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം ഈ അവകാശത്തിലൂടെ ഉറപ്പാക്കുന്നു