Supreme Court was established in?(സുപ്രീംകോടതി നിലവിൽ വന്നത്?)

1) സുപ്രീംകോടതി നിലവിൽ വന്നത്?

ഉത്തരം :- 1950

📌 സുപ്രീംകോടതി നിലവിൽ വന്നത്

1950 ജനുവരി 28

📌 സുപ്രീംകോടതിയുടെ ആസ്ഥാനം?

ന്യൂഡൽഹി

📌 മൗലികാവകാശങ്ങളുടെ സംരക്ഷകൻ എന്നറിയപ്പെടുന്നത്

സുപ്രീംകോടതി

Leave a Reply