1) ഇന്ത്യയുടെ പരമോന്നത കോടതി
സുപ്രീംകോടതി
2) ഇന്ത്യൻ ഭരണഘടനയുടെ സംരക്ഷകൻ
സുപ്രീംകോടതി
3) ഇന്ത്യൻ ഭരണഘടനയുടെ കാവൽക്കാരൻ
സുപ്രീംകോടതി
4) സുപ്രീംകോടതി നിലവിൽ വന്നത്
1950 ജനുവരി 28
5) സുപ്രീംകോടതി സ്ഥാപിക്കുന്നതിന് വ്യവസ്ഥ ചെയുന്ന ഭരണഘടനാ വകുപ്പ്
ആർട്ടിക്കിൾ 124
6) സുപ്രീംകോടതിയുടെ സ്ഥിരം ആസ്ഥാനം
ന്യൂഡൽഹി
7) സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം നിശ്ചയിക്കുന്നത്
പാർലമെന്റ്
8) സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെയും ജഡ്ജിമാരെയും നിയമിക്കുന്നത്
രാഷ്ട്രപതി
9) സുപ്രീംകോടതി ജഡ്ജിമാർ രാജിക്കത്ത് നൽകുന്നത്
രാഷ്ട്രപതിക്ക്
10) സുപ്രീംകോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം
65 വയസ്സ്
11) സുപ്രീംകോടതി ജഡ്ജിമാരെ നീക്കം ചെയ്യുന്നതിനുള്ള നടപടി ക്രമം
ഇംപീച്ച്മെന്റ്