- അന്തരീക്ഷത്തിൽ 0°c നും 100°c നും ഇടയിലുള്ള താപനിലകളിൽ ജലത്തിന്റെ അവസ്ഥ?
ദ്രാവകം
2.അഗ്നിയെ പ്രതിരോധിക്കുന്ന പ്ലാസ്റ്റിക്?
മെലാമൈൻ
- ക്രൂഡ് ഓയിലിൽ നിന്നും പെട്രോളിനെ വേർതിരിക്കുന്ന പ്രക്രിയ?
അംശികസ്വേദനം ( fractional distillation)
4.കൽക്കരി രൂപപ്പെടുന്നതിന്റെ ആദ്യരൂപം?
പീറ്റ്
- ആണവദുരന്തമുണ്ടാകുന്ന പ്രദേശത്തെ ജനങ്ങൾക്ക് കഴിക്കുവാൻ നൽകുന്ന ഗുളികയിൽ അടങ്ങിയിരിക്കുന്ന ഘടകം?
പൊട്ടാസ്യം അയോഡൈഡ് - കൽക്കരിയുടെ ഏറ്റവും ശുദ്ധമായ രൂപം?
ആന്ത്രസൈറ്റ് - കൽക്കരിയുടെ ഹൈഡ്രോജനേഷനിലൂടെ ഉത്പാദിപ്പിക്കുന്ന ഇന്ധനം?
ഡീസൽ ഓയിൽ
8.ന്യൂക്ലിയസ് തുടർച്ചയായി വികിരണോർജ്ജം പുറപ്പെടുവിച്ച് മറ്റൊരു മൂലകത്തിന്റെ ന്യൂക്ലിയസ് ആയി മാറുന്ന പ്രക്രിയ?
റേഡിയോ ആക്ടിവിറ്റി
9.ഉപ്പ് ഉപയോഗിച്ച് നശിപ്പിക്കാൻ കഴിയുന്ന ആസിഡ്?
അസ്കോർബിക് ആസിഡ്
- സിമന്റ്നിർമാണസമയത്ത് വേഗം സെറ്റായിപോകാതിരിക്കാൻ ചേർക്കുന്ന സംയുക്തം?
ജിപ്സം - ആസിഡും അൽക്കഹോളും തമ്മിൽ ചേർന്നുണ്ടാകുന്ന മിശ്രിതം?
എസ്റ്റർ