- ഫാദർ ഓഫ് സോഡാ പോപ്പ് എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞൻ?
✅ ജോസഫ് പ്രീസ്റ്റ്ലി
- പോസിട്രോൺ കണ്ടു പിടിച്ചത്?
✅ കാൾ ആൻഡേഴ്സൻ
- ഏറ്റവും വലിയ ആറ്റമുള്ള അലോഹം?
✅ റഡോൻ
- Atomic mass unit കണ്ടു പിടിക്കാൻ ഉപയോഗിക്കുന്ന മൂലകം?
✅ കാർബൻ-12
- ജലം ഒരു സംയുക്തമാണെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ ?
✅ കാവ്ൻഡിഷ്
- 117 ആം മൂലകം?
✅ ടെന്നിസൈൻ(Ts)
- എറ്റവും ഭാരം കുറഞ്ഞ ലോഹം?
✅ ലിഥിയം
- ഉയർന്ന ഇലക്ട്രോൺ അഫിനിറ്റി പ്രദർശിപ്പിക്കുന്ന മൂലകം?
✅ ക്ലോറിൻ
- ഗാങിനെ നീക്കം ചെയ്യാനുപയോഗിക്കുന്ന പദാർത്ഥങ്ങളാണ്?
✅ ഫ്ളക്സ്
- ബറൈറ്റ്സ് ന്റെ രാസനാമം?
✅ ബേരിയം സൾഫേറ്റ്
- സമുദ്രജലത്തിൽ നിന്നും മഗ്നീഷ്യം വേർതിരിച്ചെടുക്കുന്ന പ്രക്രിയ?
✅ ഡോ പ്രക്രിയ
- ആദ്യമായി അലൂമിനിയം വേർതിരിച്ചെടുത്ത ശാസ്ത്രജ്ഞൻ?
✅ ഹാൻസ് ഈഴ്സ്റ്റഡ്
- ചുട്ടുപഴുപ്പുച്ച സ്റ്റീലിനെ സാവധാനം തണുപ്പിക്കുന്ന രീതി?
✅ അനീലിങ്
- മഗ്നീഷ്യം കണ്ടു പിടിച്ചത്?
✅ ജോസഫ് ബ്ലാക്ക്