1) സത്യം ശിവം സുന്ദരം എന്തിന്റെ ആപ്തവാക്യമാണ്?
ദൂരദർശൻ
📺 1959 സെപ്റ്റംബർ 15 ന് ഡൽഹിയിൽ നിന്നാണ് ദൂരദർശൻ ആദ്യ ടെലിവിഷൻ സംപ്രേക്ഷണം ആരംഭിച്ചത്
📺 2014 സെപ്റ്റംബർ 15 ന് സംപ്രേക്ഷണത്തിന്റെ 55 മത് വാർഷികം ദൂരദർശൻ ആഘോഷിച്ചു
📺 ദൂരദർശന്റെ ആസ്ഥാനം ഡൽഹിയിലെ മാൻഡിഹൗസ് ആണ്
📺 1965 മുതലാണ് ദൂരദർശൻ ദൈനംദിന സംപ്രേക്ഷണം ആരംഭിച്ചത്
📺 ദൂരദർശൻ കളർ സംപ്രേക്ഷണം തുടങ്ങിയത് 1982 മുതലാണ്
📺 ദൂരദർശൻ ആദ്യ തത്സമയ സംപ്രേക്ഷണം ആരംഭിച്ചത് 1982 ലാണ്