Sangam age (സംഘ കാലം)

1) പ്രാചീന കാലത്ത് മധുര ആസ്ഥാനമാക്കി നില നിന്നിരുന്ന പണ്ഡിത സഭ

സംഘം

2) സംഘകാലത്തെ പ്രധാന ആരാധനാ മൂർത്തി

മുരുകൻ

3) സംഘകാലത്തെ പ്രധാന യുദ്ധ ദേവത

കൊറ്റവൈ

4) ദ്രാവിഡദുർഗ എന്നു വിശേഷിപ്പിക്കപ്പെട്ട സംഘകാല ദേവത

കൊറ്റവൈ

5) സംഘകാലത്തെ ജനങ്ങളുടെ പ്രധാന ജീവിത വൃത്തി

കൃഷി

6) സംഘകാലത്ത് നിലനിന്നിരുന്ന പ്രധാന നാണയങ്ങൾ

ദീനാരം, കാണം

7) സംഘകാലത്തെ പ്രധാന തുറമുഖം

മുസിരിസ് (കൊടുങ്ങല്ലൂർ)

8) ബുദ്ധമതം കേരളത്തിൽ പ്രചരിച്ച കാലഘട്ടം

സംഘകാലഘട്ടം

9) സംഘകാലത്ത് ശക്തി പ്രാപിച്ച ഭാഷാ സാഹിത്യം

തമിഴ്

10) സംഘകാലത്തെ ഏറ്റവും പ്രധാന കവയിത്രി

ഔവ്വയാർ

Leave a Reply