Sample Questions (മാതൃകാ ചോദ്യങ്ങൾ)

 1. യൂറോ കറന്‍സിയായി ഉപയോഗിക്കുന്ന യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളുടെ എണ്ണം?

Ans : 19

 1. വിദേശ നിക്ഷേപം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

Ans : എൻ.കെ സിങ് കമ്മിറ്റി കമ്മീഷൻ

 1. തെർമോസ്ഫിയറിന്‍റെ താഴെയുള്ള ഭാഗം?

Ans : അയണോസ്ഫിയർ

 1. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പഴയ ബാങ്ക്?

Ans : ഇംപീരിയൽ ബാങ്ക്

 1. ആസ്ട്രേലിയയുടെ തലസ്ഥാനം?

Ans : കാൻബറ

 1. നീലകണ്ഠതീർഥപാദരുടെ ഗുരു?

Ans : ചട്ടമ്പി സ്വാമികൾ

 1. തപാല്‍ സ്റ്റാമ്പില്‍ ഏറ്റവും കൂടുതല് തവണ പ്രത്യക്ഷപ്പെട്ട മലയാളി ?

Ans : വി.കെ.കൃഷ്ണമേനോന്

 1. ശ്രീലങ്കൻ പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി?

Ans : ടെമ്പിൾ ട്രീസ്

 1. നംദഫ വന്യ ജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Ans : അരുണാചൽ പ്രദേശ്

 1. ദക്ഷിണ ദ്വാരക?

Ans : ഗുരുവായൂര്‍ ക്ഷേത്രം

 1. 100% സാക്ഷരത നേടിയ കേരളത്തിലെ ആദ്യ ഗ്രാമം?

Ans : നെടുമുടി

 1. മഹാഭാരതത്തിലെ പർവങ്ങൾ?

Ans : പതിനെട്ട്

 1. ലോകത്തിൽ ആദ്യമായി ഓവൽ ആകൃതിയിലുള്ള സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം?

Ans : ബോർ (ഇന്ത്യയിലെ നാട്ടുരാജ്യം 1879)

 1. “ഞാനിതാ പുലയ ശിവനെ പ്രതിഷ്ഠിക്കുന്നു ” എന്ന് പറഞ്ഞത്?

Ans : അയ്യങ്കാളി

 1. കുവൈറ്റിന്‍റെ തലസ്ഥാനം?

Ans : കുവൈറ്റ് സിറ്റി

 1. ഭരണഘടനപ്രകാരം ലോകസ ഭയിലെ അംഗസംഖ്യ എത്രവരെയാകാം?

Ans : 552

 1. പിറ്റ്സ് ഇന്ത്യ ബില്‍ അവതരണം ഏതു വര്‍ഷം?

Ans : 1784

 1. എൽബയിൽ നിന്നും നെപ്പോളിയന്റെ പാരീസിലേയ്ക്കുള്ള മടക്കം എന്ന് ഗാന്ധിജിയുടെ ദണ്ഡി യാത്രയെ വിശേഷിപ്പിച്ചത്?

Ans : സുഭാഷ് ചന്ദ്രബോസ്

 1. ‘നക്ഷത്രങ്ങളേ കാവൽ’ എന്ന കൃതിയുടെ രചയിതാവ്?

Ans : പി.പത്മരാജൻ

 1. പത്മപ്രഭാ പുരസ്കാരം ആദ്യം ലഭിച്ചത്?

Ans : കെ.റ്റി മുഹമ്മദ് (1999)

 1. ശ്രീരംഗപട്ടണത്തിൽ ഫ്രഞ്ച് പതാക നാടാനും സ്വതന്ത്രത്തിന്റെ മരം നടാനും അനുവാദം നല്കിയത്?

Ans : ടിപ്പു സുൽത്താൻ

 1. പോളണ്ടിന്‍റെ തലസ്ഥാനം?

Ans : വാഴ്സ

 1. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം?

Ans : രാജസ്ഥാൻ

 1. ഭരണ സൗകര്യത്തിനായി കോവിലത്തും വാതുക്കൾ എന്ന പേരിൽ കൊച്ചിയെ വിഭജിച്ച ഭരണാധികാരി?

Ans : ശക്തൻ തമ്പുരാൻ

 1. സൈപ്രസിന്‍റെ നാണയം?

Ans : യൂറോ

 1. സൈക്കിളുകളുടെ നഗരം എന്നറിയപ്പെടുന്നത്?

Ans : ബീജിംങ്

 1. മാമാങ്കം നടന്നിരുന്ന സ്ഥലം?

Ans : ഭാരതപ്പുഴയുടെ തീരത്തുള്ള തിരുനാവായ (12 വർഷത്തിലൊരിക്കൽ നടത്തുന്ന 28 ദിവസത്തെ ഉത്സവം)

 1. മണ്ണിരയുടെ വിസർജ്ജനാവയവം?

Ans : നെഫ്രീഡിയാ

 1. എട്ടു വീട്ടിൽ പിള്ളമാരെ അമർച്ച ചെയ്ത തിരുവിതാംകൂർ ഭരണാധികാരി?

Ans : മാർത്താണ്ഡവർമ്മ

 1. കേരളത്തിലെ ആദ്യത്തെ ഗ്രന്ഥശാല?

Ans : തിരുവനന്തപുരം പബ്ലിക് ലൈബ്രറി

 1. ഒരു സംസ്ഥാനത്ത് തുടർച്ചയായി ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി?

Ans :പവൻ കുമാർ ചാംമ് ലിങ്ങ്( സിക്കിം)

 1. ചാവറാ കുര്യാക്കോസ് ഏലിയാസ് ( 1805-1871) ജനിച്ചത്?

Ans : 1805 ഫെബ്രുവരി 10

 1. അരുവിക്കര ഡാം സ്ഥിതി ചെയ്യുന്ന നദി?

Ans : കരമനയാർ

 1. ആംനെസ്റ്റി ഇന്റർനാഷണലിന്‍റെ സ്ഥാപകൻ?

Ans : പീറ്റർ ബെനൺസൺ

 1. നന്ദ വംശ സ്ഥാപകന്‍?

Ans : മഹാ പത്മനന്ദൻ

 1. Cyber Vishing?

Ans : Telephone വഴിയുള്ള ഫിഷിങ് പ്രക്രിയ.

 1. ജിം കോർബെറ്റ് നാഷണൽ പാർക്കിനെ ചുറ്റിയൊഴുകുന്ന നദി?

Ans : രാംഗംഗ

 1. ശരീര ഘടനയും രൂപവും സംബന്ധിച്ച ശാസ്ത്രീയ പഠനം?

Ans : മോർ ഫോളജി

 1. കോമൺവെൽത്തിന്‍റെ പ്രതീകാത്മക തലവൻ ?

Ans : ബ്രിട്ടീഷ് രാജ്ഞി / രാജാവ്

 1. കിർഗിസ്ഥാൻ പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി?

Ans : വൈറ്റ് ഹൗസ്

 1. ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള ഏറ്റവും ചെറിയ രാജ്യം?

Ans : മൊണാക്കോ

 1. ആഗ്രാ പട്ടണത്തിന്റെ ശില്പി?

Ans : സിക്കന്ദർ ലോദി

 1. ‘കയ്പ വല്ലരി’ എന്ന കൃതിയുടെ രചയിതാവ്?

Ans : വൈലോപ്പള്ളി ശ്രീധരമേനോൻ

 1. ഫോട്ടോകോപ്പിയർ കണ്ടുപിടിച്ചത്?

Ans : ചെസ്റ്റെർ കാൾസൺ

 1. 2016 ഒളിമ്പിക്സ് മെഡൽ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം?

Ans : 67

 1. രാഷ്ട്രകൂട വംശത്തിന്റെ തലസ്ഥാനം?

Ans : മാൻ ഘട്ട് (ഷോലാപ്പൂർ)

 1. ഊർജത്തിന്റെ C.G.S യൂണിറ്റ്?

Ans : എർഗ്

 1. “നിഴൽതങ്ങൾ” എന്നു പേരുള്ള ആരാധനാലയങ്ങൾ സ്ഥാപിച്ചത് ?

Ans : അയ്യാ വൈകുണ്ഠർ

 1. ബർമീസ് ഗാന്ധി എന്നറിയപ്പെടുന്നത്?

Ans : ആങ് സാൻ സൂക്കി

 1. പഴയ എക്കല്‍ മണ്ണ് അറിയപ്പെടുന്നത്?

Ans : ഭംഗര്‍

Leave a Reply