Sample Questions (മാതൃകാ ചോദ്യങ്ങൾ)

  1. കേരളത്തിൽ നിന്ന് രാജ്യസഭ അംഗമായ ആദ്യ വനിത ആരായിരുന്നു
    ഭാരതി ഉദയഭാനു
  2. കേരളത്തിൽ നിന്ന് പാർലമെന്റ് അംഗമായ ആദ്യ വനിത ആരായിരുന്നു
    ആനി മസ്ക്രീൻ
  3. ഏറ്റവും വടക്കേയറ്റത്തെ ലാറ്റിൻ അമേരിക്കൻ രാജ്യം ഏതാണ്
    മെക്സിക്കോ
  4. ഏറ്റവും വടക്കേയറ്റത്തെ തെക്കേ അമേരിക്കൻ രാജ്യം ഏതാണ്
    കൊളംബിയ
  5. വില്ലുവണ്ടി സമരം നടന്നത് ഏത് വർഷമായിരുന്നു
    1893
  6. ഘാന സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ നേതാവ് ആരായിരുന്നു
    ക്വമി എൻക്രൂമ
  7. ആരുടെ സ്വാധീനത്താലാണ് ഗാന്ധിജി നിസ്സഹരണ പ്രസ്ഥാനം ആരംഭിച്ചത്
    ഡേവിഡ് ഹെൻറി തോറോ
  8. ഏത് സമ്മേളന തീരുമാനമനുസരിച്ചാണ് ജർമനി വിഭജിക്കപ്പെട്ടത്
    യാട്ട സമ്മേളനം
  9. ഏറ്റവും കുറഞ്ഞ കാലയളവ് കേരളം ഭരിച്ച മുഖ്യമന്ത്രി ആരായിരുന്നു
    സി എച് മുഹമ്മദ്‌കോയ
  10. തിരു-കൊച്ചി സംയോജനം നടന്നത്?
    1949

Leave a Reply